താമരശ്ശേരി: പരപ്പൻപൊയിൽ ജീനാംതൊടുകയിൽ പരേതനായ കുഞ്ഞായിൽ ഹാജിയുടെ മകൻ അബ്ദുൽ അസീസ്(53) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആയിശ ബി. മക്കൾ: മുഹമ്മദ് ആശിഖ്, ഫിദ നസ്റിൻ (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: ജെ.ടി.അബ്ദുറഹിമാൻ (പ്രസിഡൻറ് – താമരശ്ശേരി ഗ്രാമപഞ്ചായത്ത്), അബ്ദുൽ ഹമീദ് (അധ്യാപകൻ – മങ്കട വെള്ളിക്കാപ്പറ്റ ബ്ലൈൻറ് സ്കൂൾ), അൻവർ സാദത്ത്, ജാഫർ സലാഹുദ്ദീൻ, അബ്ദുൽ ശുക്കുർ (ഖത്തർ), കുൽസു ബി, ഹഫ്സത്ത്, ഷഹർബാൻ, പരേതയായ സുമീറ.
മയ്യിത്ത് നിസ്കാരം ബുധൻ രാവിലെ 10 മണിക്ക് വാവാട് ജുമാ മസ്ജിദിൽ