വോട്ട് ചെയ്യാൻ ഇനി മുതൽ ഡിജിറ്റൽ ഐ ഡി

24 -01 -2021
ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പുതിയ ഡിജിറ്റൽ ഐ ഡി കാർഡ് നാളെ പുറത്തിറക്കും. ദേശീയ വോട്ടേഴ്‌സ് ദിനമായ നാളെ മുതൽ പുതിയ ഐ ഡി ലഭ്യമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു .
e -EPIC (ഇലക്ട്രോണിക് ഇലക്ഷന് ഐഡന്റിറ്റി കാർഡ്) എന്ന് അറിയപ്പെടുന്ന ഈ പോർട്ടലിൽ ലോഗിൻ ചെയ്തു നിങ്ങളുടെ e -EPIC, PDF ഫോർമാറ്റിൽ പ്രിന്റ് ചെയ്തോ മൊബൈലിൽ സേവ് ചെയ്തോ സൂക്ഷിക്കാവുന്നതാണ് .
വിശദവിവരങ്ങൾക്ക് Voter Portal: http://voterportal.eci.gov.in/ അല്ലെങ്കിൽ NVSP: https://nvsp.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ് .
spot_img

Related Articles

Latest news