കണ്ണൂർ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ളിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമിതനായ അഡ്വക്കേറ്റ് കെ അജിത്ത് കുമാർ. എരുവട്ടി കോഴൂർ സ്വദേശിയാണ്.പിണറായി സ്വിമ്മിംഗ് പൂൾ കണ്ട്രോൾ കമ്മിറ്റി സെക്രട്ടറി ആയി വർഷങ്ങളായി പ്രവർത്തിക്കുന്നു.