ഡിഎംകെ ആന്റി ഹിന്ദു : ബിജെപി യുവ നേതാവ് തേജസി സൂര്യ

സേലം : തമിഴ് നാട്ടിലെ മുഖ്യ പ്രതിപക്ഷ കക്ഷിയും ബിജെപി യുടെ മുഖ്യ എതിരാളിയുമായ ഡിഎംകെ ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന് ബിജെപി യുടെ യുവ മോർച്ച നേതാവ് . നിയമസഭാ തിരഞ്ഞെടുപ്പിനോ അനുബന്ധിച്ചു നടക്കുന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഎംകെ വിഘടന സ്വഭാവമുള്ള ഐഡിയോളജി പിന്തുടരുന്ന സംഘടനയാണ്. അവർ അധികാരത്തിൽ ഉണ്ടായപ്പോഴൊക്കെ ഹൈന്ദവ ആചാരങ്ങൾക്കെതിരെ നിലപാടുകൾ എടുത്തിട്ടുണ്ട്.  തമിഴ് ജനത ഹൈന്ദവ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്നവരാണ്. അതുകൊണ്ടു ബിജെപി യെ അധികാരത്തിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ഡിഎംകെ മുൻപ് ബിജെപി സഖ്യകക്ഷിയായിരുന്നു.

spot_img

Related Articles

Latest news