കോള്‍ഫീല്‍ഡില്‍ 391 ഡോക്ടര്‍ ഒഴിവ്. തപാല്‍ വഴി അപേക്ഷിക്കണം.
മഹാനദി കോള്‍ഫീല്‍ഡ്-70
സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-40 (സര്ജന്-4, ജനറല്‍ ഫിസിഷ്യന്‍-5, ജി.ആന്‍ഡ്.ഒ-3, അനസ്തേഷിസ്റ്റ്-3, ഓര്‍ത്തോപീഡിഷ്യന്‍-3, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-4, ഡെര്‍മറ്റോളജിസ്റ്റ്-3, പള്‍മോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-2, ഒഫ്താല്‍മോളജിസ്റ്റ്-2, ഇ.എന്‍.ടി.-2, റേഡിയോളജിസ്റ്റ്-4), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ജി.ഡി.എം.ഒ.)28, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-2.
സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്-86
സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-52 (സര്ജന്-7, ജനറല്‍ ഫിസിഷ്യന്‍-9, ജി.ആന്‍ഡ്.ഒ-6, അനസ്തേറ്റിസ്റ്റ്-4, ഓര്‍ത്തോപീഡിഷ്യന്‍-8, സൈക്യാട്രിസ്റ്റ്-1, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-2, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-2, പള്‍മോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-3, ഓഫ്താല്‍മോളജിസ്റ്റ്-4, ഇ.എന്‍.ടി.-3, റേഡിയോളജിസ്റ്റ്-3), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍/ജി.ഡി.എം.ഒ.-32, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-2.
നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്സ്-79
സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-20 (ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്, പള്‍മോണറി മെഡിസിന്), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-28, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-1.
ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡ്-81
സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്/മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-36 (സര്ജന്-6, ജനറല്‍ ഫിസിഷ്യന്‍-6, ജി. ആന്‍ഡ്.ഒ.-2, ഓര്‍ത്തോപീഡിഷ്യന്‍-5, പീഡിയാട്രിഷന്-3, സൈക്യാട്രിസ്റ്റ്-1, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-3, ഡെര്‍മറ്റോളജിസ്റ്റ്-1, പള്‍മോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-2, ഒഫ്താല്‍മോളജിസ്റ്റ്-2, റേഡിയോളജിസ്റ്റ്-5), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-42, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-3.
ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്-75
സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-22 (സര്ജന്-3, ജനറല്‍ ഫിസിഷ്യന്‍-3, അനസ്തേഷ്യ-2, ഓര്‍ത്തോപീഡിക്-4, പീഡിയാട്രിഷന്-1, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-2, ഡെര്‍മറ്റോളജിസ്റ്റ്-2, ഒഫ്താല്‍മോളജിസ്റ്റ്-2, റേഡിയോളജിസ്റ്റ്-3), മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-51, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-2.
വിശദവിവരങ്ങള്‍ക്കായി www.mahanadicoal.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഏപ്രില്‍ 30.