സൂപ്പര്‍മാര്‍ക്കറ്റിലെ ഓര്‍ഗാനിക് സെക്ഷനില്‍ ഇരുക്കുന്ന പഴങ്ങളും പച്ചക്കറികളും സൂപ്പര്മാര്ക്കറ്റുകളിലിരിക്കുന്ന 70 ശതമാനം പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇതില്‍ തന്നെ സ്ട്രോബെറിയും ചീരയുമാണ് ഏറ്റവും വൃത്തികെട്ട ഭക്ഷണങ്ങള്‍ .കാണുമ്ബോള്‍ ഇതെല്ലാം ആരോഗ്യത്തിന് പച്ചക്കറികളും പഴങ്ങളും 24 മണിക്കൂറിലധികം സൂക്ഷിച്ചാല്‍ അവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടും. കര്‍ഷകരുടെ അടുത്തുനിന്ന് നേരിട്ട് വാങ്ങുമ്ബോള്‍ അധികസമയം സ്റ്റോര്‍ ചെയ്യാതെ ഇത് കഴിക്കാനാകും. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇത് ദിവസങ്ങളോളം സ്റ്റോര്‍ ചെയ്താണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. നല്ലതാണെന്നാണ് പൊതുവിലുള്ള ധാരണ.