ന്യൂനപക്ഷ സ്കോളർഷിപ്പ് ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റെൻ്റെ പേരുപറഞ്ഞ് ശിഖണ്ഡികളുടെ ഭയപ്പെടുത്തലിൽ ഒലിച്ചുപോകുന്നത് അല്ല മുസ്ലിം സമൂഹം.
മുസ്‌ലിംകളായ ഫലസ്തീനികൾ യഹൂദർക്ക് ഇസ്രായേലിൽ താമസിക്കാൻ സൗകര്യം കൊടുത്തപ്പോൾ. അവസാനം ഇസ്രായേൽ രാജ്യമാക്കി ഫലസ്തീനികളെ ആ രാജ്യത്തു നിന്നും ഉന്മൂലനം ചെയ്ത് ശേഷിച്ചത് കൂടി കൈക്കലാക്കാൻ ശ്രമിക്കുന്നതുപോലത്തെ കാട്ടാളത്തം ആണ് ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റെ സ്കോളർഷിപ്പ് വിഷയങ്ങളും.
മുൻ യുപിഎ കേന്ദ്ര ഗവൺമെൻ്റെ മുസ്ലിം ന്യൂനപക്ഷത്തിൻ്റെ ജീവിതസാഹചര്യവും മറ്റു പിന്നോക്കാവസ്ഥയും പഠിപ്പിച്ച റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയ. സച്ചാർ കമ്മിറ്റി റിപ്പോർട്ട് ആ റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും താഴെ തട്ടിൽ നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളെ ക്കാളും വളരെ പിന്നോക്കാവസ്ഥയിൽലണ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ.
അതിനൊരു മാറ്റം കൊണ്ടുവരുവാൻ വേണ്ടിയാണ് സാമൂഹികമായി താഴെ തട്ടിൽ നിൽക്കുന്ന മുസ്ലിം ന്യൂനപക്ഷത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു
അതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അന്നത്തെ സംസ്ഥാന ഗവൺമെൻ്റെ രൂപീകരിച്ച പാലോളി കമ്മീഷൻ കമ്മിറ്റി റിപ്പോർട്ട്.
ആ റിപ്പോർട്ടിൻ്റെ കണ്ടെത്തിയതിൻ്റെ നിജസ്ഥിതിയുടെ അടിസ്ഥാനത്തിൽ മുസ്ലിമീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി. അന്നത്തെ കേന്ദ്ര ഗവൺമെൻ്റെൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ അന്നത്തെ സംസ്ഥാന ഗവൺമെൻ്റെ രൂപീകരിച്ച ന്യൂനപക്ഷ വകുപ്പ്.
അങ്ങനെയുള്ള ആ വകുപ്പ്. പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന മുസ്ലിമീങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇതര സമൂഹങ്ങൾക്ക് നൽകുന്നത് പോലെ ഉള്ള സ്കോളർഷിപ്പ് മറ്റു ആനുകൂല്യങ്ങളും നൽകുന്നതിനു വേണ്ടിയുള്ള ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റെ.
അതിൽനിന്നും കേരളത്തിൽ അവശത അനുഭവിക്കുന്ന മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുസ്ലിമീങ്ങൾക്ക് മാത്രം കിട്ടേണ്ട അവകാശങ്ങളിൽ നിന്നും 20% അവർക്കുകൂടി കൊടുത്തുകൊണ്ട് അവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ വേണ്ടിയുള്ള സഹകരണ മനസ്സ് കാണിച്ച മുസ്ലിംങ്ങൾക്കെതിരെ ആണ് ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ.
ഏതു പോലെ എന്നുവച്ചാൽ
ആദ്യം ഞാൻ സൂചിപ്പിച്ചതുപോലെ.
50 ലക്ഷത്തോളം ജൂതന്മാരെ കൊന്നൊടുക്കിയ ക്രിസ്ത്യാനിയായ ഹിറ്റ്ലർ ബാക്കി അവശേഷിച്ച ജൂത സമൂഹത്തിന് ഒരു രാജ്യത്തും ആരും അഭയം കൊടുക്കാതെരുന്നപ്പോൾ ഏതൊരു ഗത്യന്തരമില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന ഇസ്രായേലികൾക്ക് താമസിക്കുവാൻ സൗകര്യം കൊടുത്തപ്പോൾ അവരുടെ അവസ്ഥ ഇപ്പോൾ എന്താണ്. ഇത്രയേ ഉള്ളൂ ന്യൂനപക്ഷ ഡിപ്പാർട്ട്മെൻ്റെ
മായി ബന്ധപ്പെട്ടുള്ള നിലവിലെ മറ്റു ആരോപണങ്ങളുടെ അവസ്ഥയും.
ഇതു മനസ്സിലാക്കാതെ എന്നും മുസ്‌ലിം ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസം ഇല്ലാതെ അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ലാതെ വെറും ചാവാലി പട്ടികളെ പോലെ പരസ്പരം റോഡിൽ കിടന്ന് തല്ലുകൂടുന്ന അവസ്ഥയിൽ കാണുവാൻ ആഗ്രഹിക്കുന്ന സംഘപരിവാറിൻ്റെ ഓശാരം കൈപ്പറ്റി മുസ്ലിംങ്ങൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന. (പറയുവാൻ വിഷമമുണ്ടെങ്കിലും പറയാതിരിക്കുവാൻ നിർവാഹമില്ലാത്തതുകൊണ്ടു പറയുകയാണ് ) ചില ക്രിസ്തീയ പുരോഹിതന്മാരും. അതോടൊപ്പം സംഘപരിവാർ കേന്ദ്ര ഗവൺമെൻ്റെൻ്റെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറായ( ഊതുംബം അങ്ങോട്ടും വലിക്കുമ്പോൾ ഇങ്ങോട്ടും നിൽക്കുന്ന) വെള്ളാപ്പള്ളി നടേശൻമാരും മുസ്ലിം സമൂഹത്തെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തുന്നത്.
ഒന്ന് ഓർത്തിരിക്കുക
കാലഘട്ടം മാറി എന്ന് ഓർത്തിരുന്നാൽ കൊള്ളാം. (1990 കൾക്ക് മുമ്പുള്ള പഴയ മുസ്ലിം സമൂഹം അല്ല പ്രത്യേകിച്ച് കേരളത്തിൽ എന്ന് മുസ്ലിം വിരുദ്ധരായ എല്ലാപേരും മനസ്സിലാക്കിയിരിക്കുക) എല്ലാ മേഖലയിലും മുസ്‌ലിംസമൂഹം വിദ്യ സമ്പന്നതയിൽ ഇതര സമൂഹങ്ങളെ പോലെ എത്തുന്നുണ്ട് ഇനിയും എത്തുവാൻ കൂടുതൽ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ തന്നെയാണ് മുസ്ലിം വിരോധികളായ നിങ്ങളെ അലട്ടുന്നത് എന്ന് ഞങ്ങൾക്ക് പൂർണമായി ബോധ്യമുണ്ട്. എന്നിരുന്നാലും അന്യായമായി ഒരു
സമൂഹത്തിൻ്റെയും
ഒരു സമുദായത്തെൻ്റെയും ഏതൊരു വിധ അവകാശങ്ങളും മുസ്ലിമീങ്ങൾക്ക് വേണ്ട. അത് ഞങ്ങൾക്ക് നിഷിദ്ധമാണ് ( ഹറാം) അതുപോലെതന്നെ ഞങ്ങളുടെ അവകാശങ്ങൾ മുൻകാലങ്ങളെ പോലെ ഞങ്ങളിൽ നിന്നും തട്ടിപ്പറിച്ച് ഞങ്ങൾക്കെതിരെ തന്നെ ഉപയോഗിക്കുവാനുള്ള ആയുധമായി കൊണ്ടുവരുവാനുള്ള മുസ്ലിം വിരോധികളായ എല്ലാ ഓച്ചംമാരും കൂടി ഒരുമിച്ച് നിന്ന് ഞങ്ങൾ മുസ്ലിമീങ്ങളുടെ അവകാശങ്ങൾ പിടിച്ചു പറിക്കുവാൻ വരുന്നത് ഒരു കാരണവശാലും ഞങ്ങൾ വിട്ടുതരില്ല വിട്ടുകൊടുക്കാതെരിക്കൽ ഞങ്ങൾക്ക് നിർബന്ധമാണ്. (അത് ഞങ്ങളുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്) ഒരുപക്ഷേ മുസ്ലിം നാമധാരികളായ ഭൗതികവാദികൾ നിർബന്ധമല്ലെന്ന് പറയുമയിരിക്കാം….
എൻ്റെ വാക്കുകൾ അൽപ്പം കൂടി പോയി
എന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്.
എന്നോടും മുസ്ലിം സമൂഹത്തോടും ചേർന്ന് നിൽക്കുന്നവർക്കെതിരെ അല്ല ഞാൻ ഇവിടെ സംസാരിച്ചത്. മറിച്ച് എൻ്റെ സമൂഹത്തിനെതിരെ നിലകൊള്ളുന്നവർക്കെതിരെ ആണ് ഞാൻ സംസാരിച്ചതെന്നും
പൂഴനാട് സുധീർ വാർത്താകുറിപ്പിൽ അറീയിച്ചു.