ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കുടിക്കൂ

ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. സം​സ്ഥാ​ന​ത്ത് ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തി​നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. രാ​വി​ലെ 11 മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം 3 മ​ണി വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. നേ​രി​ട്ടു​ള്ള സൂ​ര്യ പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ കു​ട​യോ, തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

ചൂ​ട് കാ​ല​മാ​യ​തി​നാ​ല്‍ ദാ​ഹ​മി​ല്ലെ​ങ്കി​ല്‍ പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം മൂ​ലം വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

spot_img

Related Articles

Latest news