ചെറുവണ്ണൂർ കോലാംപറമ്പിൽ താമസിക്കുന്ന നേത്രംവീട്ടിൽ ആലിക്കോയ (കോയ) (53) ദുബൈയിൽ നിര്യാതനായി ഭാര്യ സാജിദ , മാതാവ് . ആമിന,മക്കൾ സൽമാൻ ഹാരിസ് (ദുബൈ) , നാഫില ( ദുബൈ) ഹംദാൻയാസീൻ, , സഹോദരൻമാർ .N.V. അൻസാർ , N.V. സിദ്ദീഖ് (ഡ്രൈവർ), ആയിശ , ഹൈറുന്നിസ ഖബറടക്കം ദുബൈയിൽ നടക്കും