ഡി.വൈ.എഫ്.ഐ. റിലേ സത്യാഗ്രഹം സെപ്റ്റംബർ 6 മുതൽ

ഇന്ധനവില വർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നിഷേധം എന്നീ വിഷയങ്ങളുയർത്തിപ്പിടിച്ച് സെപ്റ്റംബർ 6 മുതൽ 10 വരെ ബ്ലോക്കിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ റിലേ സത്യാഗ്രഹം സംഘടിപ്പിക്കും.

സമരത്തോട് അനുബന്ധിച്ച് ഗൃഹ സന്ദർശനവും സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പിന് മുന്നിലും പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും. അതോടൊപ്പം എല്ലാ മേഖലാ കേന്ദ്രങ്ങളിലും സൈക്കിൾ റാലിയും സംഘടിപ്പിക്കും.

spot_img

Related Articles

Latest news