ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദീപിൽ വൻ ഭൂകമ്പം, റിക്ടർ സ്‌കെയിലിൽ 7 .2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് സംഭവിച്ചത് .അതെ സമയം സുനാമി സൂചനകളില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി .2004 ഡിസമ്പർ 26 ന് ഇവിടെ സംഭവിച്ച റിക്ടർ സ്‌കെയിലിൽ 9 .1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുനാമിക്ക് കാരണമായത് .

spot_img

Related Articles

Latest news