എലാനി തോംസൺ വീണ്ടും വേഗറാണി

ടോക്കിയോ: ജമൈക്കയുടെ എലാനി തോംസൺ ടോക്കിയോ ഒളിംപിക്സിലെ ഏറ്റവും വേഗതയേറിയ വനിതാ താരം. ഒളിംപിക്സ് റെക്കോർഡോടെയാണ് എലാനി തോംസണിന്റെ സ്വർണ്ണ നേട്ടം. വനിതകളുടെ 100 മീറ്റർ  10.61 സെക്കന്റിലാണ് എലാനി ഫിനിഷ് ചെയ്തത്.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ ജമൈക്കൻ താരങ്ങളാണ് ഫിനിഷ് ചെയ്തത്. 33 വർഷം വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കിയാണ് എലാനിയുടെ ജയം. റിയോ ഒളിംപിക്സിലും എലാനി സ്വർണ്ണം നേടിയിരുന്നു.

spot_img

Related Articles

Latest news