*തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്*
*രണ്ട് ഘട്ടമായി പോളിങ്.*
*ഡിസംബർ 9 ന് ആദ്യഘട്ടം*
( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം)
*ഡിസംബർ 11ന് രണ്ടാം ഘട്ടം*
( തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്)
*വോട്ടെണ്ണൽ ഡിസംബർ 13*
(രാവിലെ 8 മണി മുതൽ)
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും ഭരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബർ 14
നാമനിർദേശ പത്രിക സമർപ്പണം 2025 നവംബർ 21
സൂക്ഷ്മപരിശോധന നവംബർ 22
നാമനിർദേശ പത്രിക പിൻവലിക്കൽ നവംബർ 24
തെരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിപ്പിക്കേണ്ട തീയതി ഡിസംബർ 18.

