കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് ഉദ്യോസ്ഥൻ മരുതുംകുണ്ടിൽ മുഹമ്മദ് നിര്യാതനായി.

മുക്കം: കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് ഉദ്യോസ്ഥൻ പരേതനായ മരുതും കുണ്ടിൽ ആലിയുടെ മകൻ മുഹമ്മദ് ( 62) നിര്യാതനായി.പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മാതാവ് ആമിന.
മക്കൾ:ആശിഖ് , ഹസ്ന, ആദിൽ.
മരുമക്കൾ: ഡോ. ഷഫീഖ് അരനെല്ലൂർ (മേയ് ത്ര ഹോസ്പിറ്റൽ കോഴിക്കോട്,), നിഹാല കാവനൂർ,.

മയ്യത്ത് നമസ്കാരം 03.02.03 വെള്ളി രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളിയിൽ.

spot_img

Related Articles

Latest news