ഏറനാട് സോക്കർ അക്കാദമി ഇനി വണ്ടൂരിലും

 

ഏറനാട് സോക്കർ അക്കാദമിയും, ഫിനിക്സ് ക്ലബ്ബും സംയുക്തമായി ആരംഭിക്കുന്ന അക്കാദമിയിൽ 5 വയസ്സ് മുതലുള്ള കളിക്കാർക്കാണ് വണ്ടൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് പഠനത്തിന് തടസമാവാത്ത രീതിയിൽ പരിശീലനം നൽകുക.

അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർക്ക്‌ രജിസ്ട്രേഷൻ ഫോം താഴെ പറയുന്ന സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു അവിടെ തന്നെ വച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുക. തുടർന്നുള്ള വിവരങ്ങൾ നിങ്ങളെ വിളിച്ച് അറിയിക്കുന്നതാണ്.

  1. അമ്പാടി ആയുർവേദിക്സ് , പാണ്ടിക്കാട് റോഡ് വണ്ടൂർ
  2. സ്റ്റുഡന്റസ് പോയിന്റ് ബുക്ക് സ്റ്റാൾ , വാണിയമ്പലം
  3. റോയൽ ഡിജിറ്റൽ സ്റ്റുഡിയോ , തിരുവാലി
  4. അമൃത കമ്മ്യൂണിക്കേഷൻസ് , നടുവത്ത്
  5. സ്റ്റൈൽ ഫാൻസി , ചെറുകോട്

കൂടുതൽ വിവരങ്ങൾക്ക്
📞 +91 7902 394 083
📞 +91 7902 394 082

spot_img

Related Articles

Latest news