എരഞ്ഞിമാവ് വാഹനാപകടം: ചികിത്സയിലായിരുന്ന അരീക്കോട് സ്വദേശി മരണപ്പെട്ടു

മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കൊടിയത്തൂർ എരഞ്ഞിമാവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരീക്കോട് പെരുമ്പറമ്പ് നരിവായിൽ കുഞ്ഞു വിൻ്റെ മകൻ അഭിഷേകാണ് മരണപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.കൂടെ ഉണ്ടായിരുന്ന യുവാവ് അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

spot_img

Related Articles

Latest news