പ്ലസ് ടു പ്രാക്​ടിക്കൽ പരീക്ഷകൾ മാറ്റി; പുതിയ തിയതി പിന്നീട്.

ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർസെക്കന്‍ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു. 28നു ആരംഭിക്കാനിരുന്ന പ്രാക്ടിക്കൽ പരീക്ഷകളാണ്​ താത്ക്കാലികമായി മാറ്റിവച്ചത്​. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.

അതെ സമയം കേരളത്തിലെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവും.

spot_img

Related Articles

Latest news