ഫെയ്‌സ്ബുക്ക്‌ ഇനി ‘മെറ്റ’

 പുതിയ പേര്‌ പ്രഖ്യാപിച്ച്‌ സക്കര്‍ബര്‍ഗ്‌

കാലിഫോര്‍ണിയ: പ്രമുഖ സാമൂഹികമാധ്യമ സ്‌ഥാപനമായ ഫെയ്‌സ്ബുക്ക്‌ ഇനി മുതല്‍ മെറ്റ എന്നറിയപ്പെടും. ഫെയ്‌സ്ബുക്ക്‌ മെറ്റയായെങ്കിലും കമ്പനിയുടെ കീഴില്‍വരുന്ന ആപ്ലിക്കേഷനുകളുടെ പേര്‌ മാറില്ല

spot_img

Related Articles

Latest news