വയനാട് – കോഴിക്കോട് റൂട്ടിൽ തിങ്കളാഴ്ച മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വയനാട്ടിൽ നിന്നും കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വായനാട്ടിലേക്കും 14/06/2021 തിങ്കളാഴ്ച മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നു.

വയനാട്ടിൽ നിന്നും കോഴിക്കോടേക്കുള്ള സർവീസുകൾ

A) സുൽത്താൻ ബത്തേരി – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ
വഴി : മീനങ്ങാടി, കൽപ്പറ്റ , താമരശ്ശേരി , സിവിൽ

1)രാവിലെ 07.30 മണിയ്ക്ക്
2)വൈകീട്ട് 04.00 മണിയ്ക്ക്

B) മാനന്തവാടി – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ
വഴി : നാലാം മൈൽ, പനമരം, കൽപ്പറ്റ , താമരശ്ശേരി , സിവിൽ

1)രാവിലെ 07.45 മണിയ്ക്ക്
2)വൈകീട്ട് 04.30 മണിയ്ക്ക്

C) കൽപ്പറ്റ – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ
വഴി : താമരശ്ശേരി, സിവിൽ

1)വൈകീട്ട് 05.00 മണിയ്ക്ക്

കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള സർവീസുകൾ

A) കോഴിക്കോട് – സുൽത്താൻ ബത്തേരി

ഫാസ്റ്റ് പാസഞ്ചർ
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , മീനങ്ങാടി

1)രാവിലെ 07.00 മണിയ്ക്ക്
2)വൈകീട്ട് 04.00 മണിയ്ക്ക്

B) കോഴിക്കോട് – മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , പനമരം, നാലാം മൈൽ
1)രാവിലെ 06.30 മണിയ്ക്ക്
2)വൈകീട്ട് 04.30 മണിയ്ക്ക്

C) കോഴിക്കോട് – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചർ
വഴി : സിവിൽ, താമരശ്ശേരി

1)രാവിലെ 07.30 മണിയ്ക്ക്

കൂടാതെ വയനാട്ടിൽ നിന്നും കോഴിക്കോട് തൃശൂർ ഭാഗത്തേക്ക് താഴെ പറയുന്ന സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്

A)07.30 കൽപ്പറ്റ – കോഴിക്കോട് തൃശൂർ സൂപ്പർ ഫാസ്റ്റ്
B)08.30 മാനന്തവാടി – കോഴിക്കോട് – കോട്ടയം സൂപ്പർ ഫാസ്റ്റ്
C)10.00 സുൽത്താൻ ബത്തേരി – കോഴിക്കോട് – എറണാകുളം സൂപ്പർ ഫാസ്റ്റ്
D)11.00 സുൽത്താൻ ബത്തേരി – കോഴിക്കോട് – തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്.

spot_img

Related Articles

Latest news