കറികളില്‍ പ്രഥമ സ്ഥാനി; ഉരുളക്കിഴങ്ങ്. സ്ഥലപരിമിതി കാരണം മാറ്റി നിര്‍ത്തേണ്ട, ടെറസുകളിലും യഥേഷ്ടം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാം

 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഉരുളക്കിഴങ്ങ്.കറികളായും ചിപ്പ്സായും ഫ്രഞ്ച് ഫ്രൈസായുമൊക്കെ ഇത് നമുക്ക് പ്രിയപ്പെട്ടതാകുന്നുണ്ട്. കറിക്ക് ഉപ്പ് കൂടിയാലും കണ്‍തടങ്ങള്‍ കറുക്കുന്നതിനും ഉരുളക്കിഴങ്ങിനെ ആശ്രയിക്കാം. മലയാളികളുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് ഈ ഉരുളക്കിഴങ്ങ്.ടെറസുകളിലും യഥേഷ്ടം ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് കൃഷിക്ക് വിത്ത് തെരഞ്ഞെടുക്കുന്നത് മുതല്‍ പ്രത്യേകം ശ്രദ്ധിക്കണം. 40-50 ഗ്രാം തൂക്കം വരുന്ന രോഗമുക്തമായ മുള വന്ന ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്ന് വാങ്ങി വിത്തായി ഉപയോഗിക്കാം.കൃഷി ചെയ്യാം. ഇതിനായി ഗ്രോ  മുളവന്ന കിഴങ്ങുകള്‍ ഒരു മുളകിട്ടും വിധത്തില്‍ നാലുകഷണങ്ങളാക്കി മുറിച്ചു സ്യൂഡോമോണസ് ലായനിയില്‍ (250 ഗ്രാം ന്യൂഡോമോണസ് 750 മില്ലിലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച്‌) മുക്കി തണലത്ത് ഉണക്കി നടീലിന് നീര്‍വാര്‍ച്ച-ജലസേചന സൗകര്യമുള്ള ജൈവാംശമേറിയ തുറസ്സായ സ്ഥലങ്ങളിലാണ് ഇവ നടേണ്ടത്. നിലം ഒരുക്കി ചെറിയ വാരങ്ങളെടുത്തു നടുന്നതാണ് നല്ലത്. ഒരു സെന്‍റ് സ്ഥലത്തേക്ക് കാലിവളം 90 കിലോഗ്രാം, വേപ്പിന്‍പിണ്ണാക്ക് 10 കിലോഗ്രാം, ഒരു കിലോഗ്രാം ട്രൈകോഡര്‍മ  ചേര്‍ത്തുകൊടുക്കാം. ചെടിച്ചട്ടികളും ഉപയോഗിക്കാം. തണ്ടുകള്‍ പൂര്‍ണവളര്‍ച്ചയെത്തി ഉണങ്ങാന്‍തു തുടങ്ങുമ്ബോള്‍ വിളവെടുക്കാം. ഇനങ്ങള്‍ക്കനുസരിച്ച്‌ 80 മുതല്‍ 120 ദിവസം വരെയാണ് വിളദൈര്‍ഘ്യം. വിളവെടുത്താല്‍ കിഴങ്ങ് വെയില്‍ ഏല്‍ക്കാതെ ശ്രദ്ധിക്കുകയും വേണം.

spot_img

Related Articles

Latest news