ആരോഗ്യസംരക്ഷണത്തിന്റെ ദുബൈ മാതൃക ദുബൈ ഫിറ്റ്നസ് ചലഞ്ച് ഇത്തവണയും അരങ്ങേറും .

ആരോഗ്യസംരക്ഷണത്തിന്റെ ദുബൈ മാതൃക ദുബൈ ഫിറ്റ്നസ് ചലഞ്ച് ഇത്തവണയും അരങ്ങേറും. ചലഞ്ചിന്റെ ആറാം എഡിഷന്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2017ല്‍ ആരംഭിച്ച സംരംഭമാണിത്.

spot_img

Related Articles

Latest news