500 കുഞ്ഞു വനങ്ങൾ നഗരത്തിൽ ഉണ്ടാക്കിയെടുക്കും- മുഖ്യമന്ത്രി

 

വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി 500 കുഞ്ഞു വനങ്ങൾ നഗരത്തിൽ ഉണ്ടാക്കിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാവനം എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിൽ സ്‌കൂളുകളിലും കോളേജുകളിലുമാണ് നടപ്പിൽ വരുത്തുക.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കുടുംബകൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രകൃതിയോടും സസ്യ ജീവജാലങ്ങളോടും താല്പര്യം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.

spot_img

Related Articles

Latest news