ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളിലെ വിമാനങ്ങൾക്ക് ജൂലൈ 21 വരെ സര്‍വീസില്ല-ഇത്തിഹാദ്  

ദുബായ്- ഇന്ത്യക്ക് പുറമെ മറ്റ് അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങൾക്ക് കൂടി ജൂലൈ 21 വരെ വിലക്കുള്ളതായി ഇത്തിഹാദ് വ്യക്തമാക്കി. നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് ജൂലൈ 21 വരെ അനുമതിയുണ്ടാകില്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് കൂടി വിലക്ക് 21 വരെ നിലനിൽക്കുമെന്ന് ഇത്തിഹാദ് വ്യക്തമാക്കിയത്.

spot_img

Related Articles

Latest news