റിയാദ്: ഫോക്കസ് ഇൻറർനാഷനൽ റിയാദ് ഡിവിഷന് പുതിയ കമ്മിറ്റി നിലവിൽവന്നു.
അബ്ദുല്‍ റഊഫ് പൈനാട്ട് (ഡിവിഷനൽ ഡയറക്ടർ)
ഫഹദ് ഷിയാസ് (ഡെപ്യൂട്ടി ഡിവിഷനൽ ഡയറക്ടർ)
അബ്ദുൽ വാസിഖ് (ഡിവിഷനൽ ഓപറേഷൻ മാനേജർ)
റിയാസ് PV (ഡിവിഷനൽ അഡ്മിൻ മാനേജർ)
അഫ്സല് PK (ഡിവിഷനൽ ഫിനാൻസ് മാനേജർ)
IMK അഹ്മദ്, ഇഖ്ബാല്‍ കൽപാലത്തിങ്ങൽ (റീജനൽ എക്സ്കോം മെംബർമാർ) എന്നിവരാണ് ഭാരവാഹികൾ
എച്ച് ആർ മാനേജറായി റഷാദ്. M , സോഷ്യൽ വെൽഫയർ മാനേജറായി ഷാനിദ്, ഇവൻറ് മാനേജറായി ഷാഹുൽ ഹമീദ്, മാർക്കറ്റിംഗ് മാനേജറായി സഅദ് റഹ്മാൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
പരിപാടിയിൽ യൂത്ത് എംപവർമെൻറ് എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് സലീം ചാലിയവും ഫോക്കസ് ഇന്റർനാഷണലിനെ പ്രതിനിധീകരിച്ചു കൊണ്ട് യൂസുഫ് കൊടിഞ്ഞിയും സംസാരിച്ചു.
സഊദി ഇന്ത്യൻ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഷാജഹാൻ ചളവറ,ഷെഫീക്ക് കൂടാളി എന്നിവർ ആശംസകൾ അർപ്പിച്ചു. സിറാജുദ്ധീൻ തയ്യില്‍, ഹബീബ് പുത്തലത്ത്, അബ്ദുൽ ജബ്ബാർ പാലത്തിങ്ങല്‍ എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.