വൈദ്യുത കമ്പിയിൽ തട്ടി കുറുക്കൻമാർക്ക് ദാരുണാന്ത്യം.

കോഴിക്കോട് :പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി ആറ് കുറുക്കൻമാർക്ക് ദാരുണാന്ത്യം. പേരാമ്പ്ര തരിപ്പമലയിൽ നിന്നാണ് ഈ ദയനീയ ദൃശ്യം.

ഇന്നലെ രാത്രിയോടെയാണ് മരം വീണതിനെ തുടർന്ന് ഇലക്ട്രിക് ലൈൻ റോഡിൽ പൊട്ടിവീണത്. രാവിലെയാണ് നാട്ടുകാർ ഈ കാഴ്ച കണ്ടത്. അതുവഴി മറ്റാരും കടന്നു പോകാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

spot_img

Related Articles

Latest news