ഇരിട്ടി നാഷണൽ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ. പി ക്ലിനിക്കിൽ വച്ച് ശനിയാഴ്ച രാവിലെ 10:30 മുതൽ കണ്ണൂർ മലബാർ കാൻസർ സെന്ററിലെ ഡോക്ടർ ലതീഷ് കുമാർ സൗജന്യമായി ക്യാൻസർ രോഗികൾ,കിടപ്പ് രോഗികൾ എന്നിവരെ പരിശോധിച്ച് മരുന്നു നൽകുന്നു.
വിശദവിവരങ്ങൾക്ക്: 9562168831 എന്ന നമ്പറിൽ ബന്ധപ്പെടുക.