അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശം : ഗ്രെറ്റ തുംബർഗ്

 

ടൂൾകിറ്റ്‌ വിവാദത്തിൽ അറസ്റ്റിലായ ദിശ രവിക്ക് പിന്തുണ അറിയിച്ചു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് വീണ്ടും രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യം, സംഘം ചേരൽ, സമാധാനപരമായ പ്രധിഷേധം എന്നിവ വിട്ടുവീഴ്ച ചെയ്യാനാകില്ല .

ദിശ രവിക്ക് പുറമെ അഭിഭാഷക നികിത ജേക്കബ് , ശന്തനു തുടങ്ങിയവരെയും ഇതേ കേസിൽ അറസ്റ്റു ചെയ്തിരുന്നു.2018 ൽ ഗ്രെറ്റ നേതൃത്വം കൊടുക്കുന്ന “ഫ്രൈഡേയ്‌സ് ഫോർ ഫ്യുച്ചർ (FFF) എന്ന സംഘടനയുടേതായി ട്വിറ്ററിൽ പങ്കുവച്ചതാണ് ഈ അഭിപ്രായം .

spot_img

Related Articles

Latest news