കെഎസ്ആർടിസിയിലെ പമ്പുകൾ വഴി പൊതുജനങ്ങൾക്കും ഇന്ധനം

ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസിയിൽ പുതിയ സംരംഭത്തിന് വഴിയൊരുങ്ങുന്നു. ഇനിമുതൽ കെഎസ്ആർടിസിയുടെ പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കിഴക്കേകോട്ടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാ ഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്.

spot_img

Related Articles

Latest news