ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില സർവകാല റെക്കോർഡുകൾ തകർത്തു മുന്നേറുമ്പോഴും മുൻ സർക്കാറുകളെ കുറ്റപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടി അപലപനീയം. കേന്ദ്രവും സംസ്ഥാനങ്ങളും ഈടാക്കുന്ന അധിക നികുതിയാണ് വില വർദ്ധനവിന് കാരണം.
കണക്കുകൾ ചിത്രത്തിൽ (കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ)