അഞ്ചരക്കണ്ടി ഓടക്കാട് മഹല്ല് മുൻ സെക്രട്ടറി ഗന്ധർവ്വൻ കൊവ്വൽ യു അബ്ദുള്ള നിര്യാതനായി

കണ്ണൂർ: ഓടക്കാട് ഗന്ധർവ്വൻ കൊവ്വൽ യു അബ്ദുള്ള(76) നിര്യാതനായി.ഓടക്കാട് മഹൽ മുൻ സെക്രട്ടറിയും ഉപദേശക സമിതി അംഗവുമാണ്.

ഭാര്യ: ആയിഷ, മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽസമദ്,(സൗദി അറേബ്യ)സീനത്ത്, റഹ്മത്ത്, നൗഫൽ
മരുമക്കൾ:റജീന, ഷാനിബ,റഫീഖ്(കുവൈത്ത്)നാസർ, ഷാനിബ
സഹോദരങ്ങൾ:അബ്ദുൽ റസാഖ്‌ മൗലവി, സക്കീന, ബഷീർ, മുസ്തഫ പരേതനായ മുഹമ്മദ്‌

spot_img

Related Articles

Latest news