റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സെൻട്രൽ കമ്മറ്റി അൽ മുത്ലഖ, നഹ്ദ ഇസ്തി റാഹയിൽ ഇഫ്താർ വിരുന്ന് നടത്തി.തുടർന്ന്നടന്ന സംസക്കാരിക യോഗം സംഘടനാ പ്രസിഡണ്ട് അബ്ദുൽ മജീദ് പൂളക്കാടിയുടെ അധ്യക്ഷതയിൽ സാമൂഹ്യ പ്രവർത്തകനും മുൻ നോർക്ക കൺസൾട്ടന്റും ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകരായ നിഹാസ് പാനൂർ, ഗഫൂർ കൊയിലാണ്ടി, നസീർ മുതുകുറ്റി ആശംസകൾ നേരുന്നു.അബ്ബാസ് മുസ്‌ലിയാർ വയനാട് റംസാൻ പ്രഭാഷണം നടത്തി
എക്സിക്യൂട്ടീവ് അംഗങ്ങളായ
രാജേഷ് ഉണ്ണിയാട്ടിൽ,അബ്ദുസലാം ഒ കെ,കാദർ കൂത്തുപറമ്പ്,
സുബൈർ കൊടുങ്ങല്ലൂർ,ഷെരീഫ് തട്ടതാഴത്ത്,
ബൈജു ആൻഡ്രൂസ്,അഷ്‌റഫ് പള്ളികൾ, നാസ്സർ കാസിം, ഇബ്രാഹിം ടി എ,അനീഷ് കെ ടി,ജാഫർ മണ്ണാർക്കാട്,
ഹസൻ പന്മന, ഷാനവാസ് വെമ്പിളി,രജീഷ് വി കെ, അഷ്‌റഫ് പുതുക്കോട്, അസ്‌ലം ഹരിപ്പാട്, എന്നിവർ സമൂഹ നോമ്പ് തുറയ്ക്ക് നേതൃത്വം നൽകി.

