റിയാദ്: ഗ്ലോബൽ പ്രവാസി കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡന്റ് ജോൺസൻ മാർക്കോസ് (സൗദി അറേബ്യ)ജനറൽ സെക്രട്ടറി ജോമി ജോൺ (കാനഡ) ട്രഷറർ ജിബിൻ മാത്യു (കാനഡ) രക്ഷാധികാരി മൊയ്തീൻ പനക്കൽ (സൗദി അറേബ്യ) വൈസ് പ്രസിഡന്റുമാർ ജോജോ ജോർജ് (സൗദി അറേബ്യ ), ബിൻസ് വട്ടപ്പാറ (സൗദി അറേബ്യ )ജോയിൻ്റ് സെക്രട്ടറിമാർ ജിയോ ബേബി (യുഎഇ), റ്റോബിൻ റോയ് (യു എ ഇ )ജോയിന്റ് ട്രഷറർ: അജീഷ് ചെറുവട്ടൂർ (സൗദി അറേബ്യ ) ചാരിറ്റി വിംഗ് & ഇലക്ഷൻ കോഡിനേറ്റർ – ബോബിൻ ഫിലിപ്പ് (യു കെ) എന്നീ ഭാരവാഹികളും, നിർവ്വാഹക സമിതി അംഗങ്ങളായ ബേസിൽ ജോൺ (യു എ ഇ) ബേസിൽ നെല്ലിമറ്റം (ബഹറിൻ) ബിജു വർഗീസ് (യു കെ) ജാഫർ ഖാൻ (സൗദി അറേബ്യ ) സിജോ ഡേവിഡ് (അയർലൻഡ്) മൊയ്തീൻ ഖുറേഷി (യു എ ഇ) ജിബിൻ ജോഷി (യു എ ഇ) അനിൽ പോൾ (ഒമാൻ) ജോമി ജോസ് കോട്ടൂർ (അയർലണ്ട്) സംജാദ് മുവാറ്റുപുഴ (സൗദി അറേബ്യ) ജോബി കുര്യാക്കോസ് (അൽഐൻ, യുഎഇ) ഇബ്രാഹിം ഹൈദ്രോസ് (സൗദി അറേബ്യ) ജോബി ജോർജ് (സൗദി അറേബ്യ) റിഷാദ് മൊയ്‌ദീൻ (ഖത്തർ) ആൽബിൻ ജോൺ (യു എ ഇ) ജെസ്വിൻ കൂവലൂർ (ജർമ്മനി)എന്നിവരെയും തിരഞ്ഞെടുത്തു.