മുക്കം: ഗ്ലോബൽ പ്രവാസി വെൽഫയർ സഹകരണ സംഘത്തിന് അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. പ്രസിഡന്റ് കെ.കെ അബ്ദുസലാം കോട്ടൻ സ്പോട്ടിനെയും , അബ്ബാസ് കളത്തിലിനെ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുത്തു.
അബ്ദുൽ മജീദ് രിഹ്‌ലാ, അബ്ദുൽ കാദർ പുളക്കുത്ത്, മൂസക്കുട്ടി നെല്ലിക്കപറമ്പ്, അജിത് മാസ്റ്റർ, അസ്സയിനാർ കെ.ടി, അബ്ദുൽ അഷ്‌റഫ് വൈ.പി, സിജോ ജോസഫ് പൊട്ടംപുഴയിൽ, സുനിൽ കുമാർ അയ്യപ്പൻ കുന്നത്, ഐബി ഫ്രാൻസിസ്
എന്നിവരെ ഡയറക്ടർമാരായും തിരഞ്ഞെടുത്തു.