ആൾദൈവം കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി : സ്വയം പ്രഖ്യാപിത ആൾ ദൈവം ഓം സ്വാമി കോവിഡ് ബാധിച്ചു മരിച്ചു. മുൻ ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്നു. കൊറോണ ബാധയിൽ നിന്ന് മുക്തനായതിനു ശേഷം ആശുപത്രി വിട്ടിരുന്നു .

വിശ്രമത്തിൽ ആയിരുന്നുവെങ്കിലും അനാരോഗ്യം വിട്ടകന്നിരുന്നില്ല. ബിഗ് ബോസ്സിന്റെ പത്താമത്തെ എപ്പിസോഡിലെ മത്സരാര്ഥിയായിരുന്നു. വിവാദങ്ങളുടെ കൂടെ പിറപ്പായ സ്വാമിയെ ബിഗ് ബോസ് സംഘാടകർ പുറത്താക്കിയിരുന്നു .

spot_img

Related Articles

Latest news