സ്വര്‍ണവിലയില്‍ വൻ ഇടിവ്

കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണ വില 90,680 രൂപയും ഗ്രാമിന് 11,335 രൂപയുമായി.

Mediawings :

spot_img

Related Articles

Latest news