തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണത്തിന് ഉള്ള അംഗീകാരമായി ഗ്രീൻ സെർട്ടിഫിക്കേഷൻ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി നവജോത് ഘോശാൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമ്മാനിച്ചു.
പ്ലാസ്റ്റിക് നിർമ്മാർജ്ജനം അടക്കം രാജ്ഭവൻ പരിസ്ഥിതി സൗഹൃദമായ രാജ്ഭവന്റെ ഇടപെടലാണ് ഗ്രീൻ സെർട്ടിഫിക്കേഷൻ രാജ്ഭവന് സമ്മാനിച്ചത്.