ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭ എം പി യുമായ ഗുലാം നബി ആസാദ് കാലാവധി പൂർത്തിയാക്കി ഫെബ്രുവരി 15 നു . രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീർ സ്വദേശിയായ അദ്ദേഹം ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയായിരുന്നു. നിരവധി തവണ നിയമസഭയിലേക്കും ലോക സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. വികാര നിർഭരമായ യാത്രയയപ്പാണ് പ്രധാനമന്ത്രി ഇന്നലെ അദ്ദേഹത്തിന് നൽകിയതു. 2015 ലെ ഏറ്റവും നല്ല പാർലിമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്