‘ഹള്‌റതുല്‍ ഫുതൂഹ്’ നാളെ

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ മാസംതോറും നടന്നു വരുന്ന ‘ഹള്‌റതുല്‍ ഫുതൂഹ്’ ആത്മീയ സദസ്സ് നാളെ വെള്ളിയാഴ്ച നടക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഹള്റക്ക് നേതൃത്വം നൽകും. പതിമൂന്നിന് ജാമിഉൽ ഫുതൂഹിലെ വെള്ളിയാഴ്ച ജുമുഅയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുതുബ നിർവഹിക്കും. അസർ നിസ്കാരാനന്തരം പരിപാടികൾ ആരംഭിക്കും. ഖത്മു ദലാഇല്‍ ഖൈറാത്, ബദ്‌രിയ, വിര്‍ദുല്ലത്തീഫ് തുടങ്ങിയവയും, മഗ്‌രിബ് നിസ്കാര ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഹള്റയും നടക്കും.

spot_img

Related Articles

Latest news