കോഴൂർ : കോഴൂർ എ കെ ജി സ്മാരക വായനശലക്കടുത്ത കുറിച്ചനങ്ങാണ്ടി വീട്ടിൽ
കെ കെ ഹമീദ് (83) വാർധയ്ക സഹജമായ രോഗത്താൽ മരണപ്പെട്ടു. ആദ്യ കാലം കണ്ണൂർ ലക്കി സ്റ്റാർ ക്ലബിന് വേണ്ടി ബൂട്ട് അണിഞ്ഞു നല്ല പ്ലേ ബാക്ക് ആയിരുന്നു. കെ എസ്.ർ.ടി സി കുറച്ചു കാലം സേവനം ചെയ്തിരുന്നു. തലശ്ശേരിയിൽ മുഹമ്മദ് ഡോക്ടർ, അബ്ദുള്ള ഡോക്ടർ എന്നിങ്ങനെ വലിയ സൗഹൃദം ഉണ്ടായിരുന്നു പറക്കും ഹമീദിനു. മക്കൾ സാബിദ, ബീവി,റുക്‌സാന, സലിം, റിയാസ്, മിസ്രിയ,ഭാര്യ പരേത കോമത് കുറിച്ചിനങ്ങണ്ടി ആസ്യ.
മരുമക്കൾ മുഹമ്മദ്, റഫീഖ്, രാസിക്,അസ്‌ലം, സാജിത, ശബാന,സഹോദരൻ പരേതനായ മമ്മു തോ ട്ടുമ്മൽ,റാബിയ. മൃദദേഹം പള്ളി മഖം ഖബ്ർസ്ഥാനിൽ മറവു ചെയ്തു.