കെ.​ടി. ജ​ലീ​ലി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രെ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം, ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ന്‍റെ പ​ക​ര്‍​പ്പ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

spot_img

Related Articles

Latest news