ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബിഎസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേത്.

തലശ്ശേരി ചോന്നാടത്ത് മൂന്നാം മൈലിലെ കിന്‍ഫ്ര കെട്ടിടത്തിലാണ് താല്‍ക്കാലിക ക്യാമ്പസ് പ്രവര്‍ത്തിക്കുക.കണ്ണൂര്‍ സര്‍വകലാശാലയില്‍ ആദ്യമായാണ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദ പ്രവേശനം നടക്കുന്നത്.

spot_img

Related Articles

Latest news