ഹോട്ടൽ മാനേജ്മെന്റ് – അവസാന തീയതി മേയ് 31 വരെ

ഹോട്ടൽ മാനേജ്മെന്റ് എൻട്രൻസും അപേക്ഷാ തീയതിയും നീട്ടി. കേരളത്തിലേതുൾപ്പെടെ ദേശീയതലത്തിൽ 74 മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ത്രിവത്സര ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ B. Sc. പ്രോഗ്രാമിലേക്കു ജൂൺ 12 നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു.

തീയതി പിന്നീടറിയിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 31 വരെ നീട്ടി. തുടർന്നുള്ള അറിയിപ്പുകൾക്ക് nchmjee.nta.nic.in കാണുക

spot_img

Related Articles

Latest news