പ്രമുഖ വ്യക്തികളെ അനുശോചിച്ച് ഐഡിയൽ ലൈബ്രറി

മുക്കം: മുക്കം കുറ്റിപ്പാല ഐഡിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അന്തരിച്ച പ്രമുഖരായ എം.ടി വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുക്കത്തിന്റെ സാംസ്കാരിക പ്രവർത്തകൻ എം.സി മുഹമ്മദ് എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.

ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് എ.കെ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എ. പി മുരളീധരൻ, ഉമശ്രീ കിഴക്കുമ്പാട്ട്, ശ്രീദേവി സദാശിവൻ, സലാം കാരമൂല, മുക്കം വിജയൻ, സി.സി.സതീഷ് കുമാർ, കെ.ഡി.പങ്കജവല്ലി. സി.മോഹനൻ, എ.എം ജമീല എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news