കായലോട് ഇളവീട്ടിൽ കുഞ്ഞാമി നിര്യാതയായി

കൂത്തുപറമ്പ്: കായലോട് ഇളവീട്ടിൽ കുഞ്ഞാമി (73) നിര്യാതയായി
ഭർത്താവ് :പരേതനായ ടി പി അബൂബക്കർ എന്ന പോക്കു
മക്കൾ:റഷീദ് (ദുബായ്),റഫീഖ് (ദുബായ്),നൗഷാദ്(ബിസ്നസ്),സലിം(ബിസ്നസ് വിരാജ് പേട്ട ),മുഹമ്മദ് (ബിസിനസ് വിരാജ്പേട്ട),നൗഷാദ്,ഷഹനാസ്,സറീന
മരുമക്കൾ:അബ്ദുൽ കാദർ ,നൗഷാദ്,അസീം,അഫ്‌സീന(മൂര്യാട്),റഫ്‌സീന(ഉമ്മൻചിറ),ഷമീമ (പൊയനാട്)കായലോട് അച്ചങ്കര ഖബർസ്ഥാനിൽ മയ്യിത്ത് മറവു ചെയ്തു.

spot_img

Related Articles

Latest news