വാഹന വില്‍പ്പനയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക്

ന്യൂഡല്‍ഹി: വാഹന വില്‍പ്പനയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയതായി റിപ്പോര്‍ട്പ്രാരംഭ കണക്കുകള്‍ അനുസരിച്ച്‌ കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ വാഹന വില്‍പ്പന 42.50 ലക്ഷമാണ്. ഇതുവരെ ആഗോള വാഹന വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തായിരുന്ന ജപ്പാന്റേത് ഇക്കാലയളവില്‍ 42 ലക്ഷമാണെന്ന് നിക്കി ഏഷ്യയുടെ കണക്ക് വ്യക്തമാക്കുന്നു.കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം ഇന്ത്യയില്‍വില്‍പ്പന 42.50 ലക്ഷമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്ത്യയുടെ വില്‍പ്പന കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും നിക്കി ഏഷ്യ പറയുന്നു.വാഹനവില്‍പ്പനയില്‍ ആഗോള തലത്തില്‍ ചൈനയാണ് മുന്നില്‍. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്.

spot_img

Related Articles

Latest news