2022 ജനുവരിയിൽ ൽ നടക്കുന്ന അടുത്ത യുണൈറ്റഡ് നേഷൻസ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യ വംശജ ആകാക്ഷ അറോറ മത്സരിക്കും. UNDP ഓഡിറ്റ് കോർഡിനേറ്റർ ആയി ജോലി ചെയ്യുകയാണ് ഇവരിപ്പോൾ . 34 വയസ്സുണ്ട്.
നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് രണ്ടാമൂഴം ലക്ഷ്യമിട്ടു നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അറോറ ആകംക്ഷ യുടെ പ്രഖ്യാപനം. കാനഡയിലെ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസിൽ ബിരുദധാരിയാണ്. കഴിഞ്ഞ 75 വർഷത്തെ UN ഇന്റെ പ്രവർത്തനത്തിൽ നിരവധി പ്രശ്നങ്ങൾ ഇന്നും പരിഹരിക്കാതെ കിടക്കുന്നുണ്ട്. അത്തരം പ്രശ്ങ്ങളിൽ ഇടപെടലുകൾ സജീവമായി നടത്താൻ കഴിയുമെന്ന പ്രതീക്ഷയും അവർ പങ്കു വെക്കുന്നു. ഔദ്യോഗിക തീരുമാനങ്ങൾ ഇത് വരെ അറിവായിട്ടില്ല.