നഗര ശുചീകരണത്തിനായി വൃദ്ധരെ കോരി മാറ്റി

ഇൻഡോർ: നഗര ശുചീകരണത്തിന് ഭാഗമായി ഭിക്ഷ യാചിക്കുന്ന വൃദ്ധരെ ട്രാക്കുകളിലാക്കി നഗരത്തിനു വെളിയിൽ തള്ളി. അംഗപരിമിതിയുള്ളവരും ഈ കൂട്ടത്തിലുണ്ട്. കളക്ടർ മാപ്പു ചോദിച്ചു .

കരുണ മരവിച്ചു പോകുന്ന ഈ ദൃശ്യങ്ങൾ രാജ്യമാകെ പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിലും മറ്റും പ്രതിഷേധങ്ങൾ ഉണ്ടാകുകയുക ചെയ്തിരുന്നു. തുടർന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രണ്ടു മുനിസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയവരെ സസ്‌പെൻഡ് ചെയ്തു. ഇൻഡോർ മുനിസിപ്പൽ കോര്പറേഷന് അധികൃതരുടെ ഈ നടപടിയിൽ മനം നൊന്തു ജില്ലാ കളക്ടർ മനീഷ് സിംഗ്‌, ഗജ്‌റാന ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തി പ്രായശ്ചിത്തം നടത്തി.

spot_img

Related Articles

Latest news