എലമെന്റ്സ് ഓഫ്സിനിമയുടെ ബാനറിൽ ശ്രീരാജ് AKD നിർമ്മിച്ചു സതീഷ് തൻവി സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രമാണ് ഇത്. ജി മാർത്താണ്ഡൻ, അജയ് വാസുദേവ്,ഡിക്സൺ പൊട്ത്താസ്, നജുമുദ്ധീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
അൽത്താഫ് സലിം,അനാർക്കലി മരക്കാർ, ജോമോൻ,ആദിനാട് ശശി, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
‘മറിമായം’ പ്രോഗ്രാമിന്റെ പ്രധാന എഴുത്തുകാരൻ ഷിഹാബ് കരുനാഗപ്പള്ളിയുടെതാണ് ചിത്രത്തിന്റെ കഥ. ഷിഹാബ്, സർജിവിജയൻ, സതീഷ് തൻവി എന്നിവർ ചേർന്നാണ് തിരക്കഥ മെ നയുന്നത്.

