ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇന്സ്ടിട്യൂട്ടിൽ സ്റ്റൈപ്പന്റോടെ പഠിക്കാം

കൊൽക്കത്ത : കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇന്സ്ടിട്യൂട്ടിൽ പഠന ഗവേഷണങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയി മെയ് മൂന്ന് മുതൽ ജൂൺ ഒന്ന് വരെ അപേക്ഷിക്കാം.

ജൂലൈ 18 നു ആയിരിക്കും പ്രവേശന പരീക്ഷ. മിക്ക വിഷയങ്ങൾക്കും സ്റ്റൈപെൻഡു ഉണ്ട്. സ്ഥാപനത്തിന് കൊൽക്കത്തയ്ക്ക് പുറമെ ബെംഗളൂരു, ചെന്നൈ, ഡൽഹി, തെസ്പുർ, ഹൈദരാബാദ് ഉൾപ്പെടെ ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങൾക്കും അപേക്ഷകൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അറിയാൻ സാധിക്കും

https://www.isical.ac.in/sites/default/files/Admission-Notice-2020.pdf

spot_img

Related Articles

Latest news