ജെഡിസി പ്രവേശനം: ഇന്റർവ്യൂ 19ന്

സംസ്ഥാന സഹകരണ യൂണിയന്‍ കേരള ജൂലൈയില്‍ തുടങ്ങുന്ന ജെഡിസി കോഴ്‌സില്‍ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള 41 മുതല്‍ 70 വരെ ക്രമത്തിലുള്ളവരുടെ ഇന്റര്‍വ്യു ജൂലൈ19 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും.

പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആവശ്യമായ രേഖകള്‍ സഹിതം സഹകരണ പരിശീലന കേന്ദ്രം ഡെപ്യൂടി രജിസ്ട്രാര്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. ഫോ: 04972 706790, 9747541481

spot_img

Related Articles

Latest news